On Virus, we may have fallen short (but) what did Opposition do? Amit Shah

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം അനുദിനം വര്‍ധിക്കുന്നത് ആശങ്കയുണ്ടാക്കുന്നതാണ്. അതിനിടെ രാജ്യത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിലും കുടിയേറ്റ തൊഴിലാളികളുടെ പ്രതിസന്ധിയിലുമെല്ലാം സര്‍ക്കാരിന് വീഴ്ച്ച പറ്റിയിരിക്കാമെന്ന് സമ്മതിച്ച് കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത്ഷാ. എന്നാല്‍ സര്‍ക്കാരിന്റെ പ്രതിബദ്ധത വ്യക്തമായിരുന്നുവെന്നും അമിത്ഷാ പറഞ്ഞു.